ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ കൊ​ല്ല​പ്പെ​ട്ടു
ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, January 21, 2024 1:32 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ കൊ​ല്ല​പ്പെ​ട്ടു. ബ​ല്ലി​യ ജി​ല്ല​യി​ലെ ഉ​ദ​യ് ഛപ്ര ​ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ൻ​ഷു (13), ത​നു (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ ഇ​വ​ർ കു​ടു​ങ്ങി​പ്പോ​യി. ഇ​രു​വ​രെ​യും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<